പഴയങ്ങാടി: വെങ്ങര മുക്കിന് സമീപത്തെ കല്ലിങ്കിൽ നാരായണി (75) നിര്യാതയായി. ഭർത്താവ്: പരേതനായ കൊള്യൻ വളപ്പിൽ കുഞ്ഞിരാമൻ. മക്കൾ: റീഷ, ഷൈജു, രാജു. മരുമക്കൾ: സുരേഷ് (കെ.എ.പി, മാങ്ങാട്ടുപറമ്പ്), ശ്രുതി (നരിക്കോട്). സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വെങ്ങര സമുദായ ശമ്ശാനത്തിൽ.