പയ്യന്നൂർ: പുഞ്ചക്കാടെ കരപ്പാത്ത് കുഞ്ഞിരാമൻ (79) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: വിനോദ് കുമാർ, ബീന, ബിന്ദു, ബിജു. മരുമക്കൾ: അഞ്ജന, ധനരാജൻ (കണ്ണൂർ), ശ്രീജേഷ് (പേക്കടം), അഞ്ജലി. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് പുഞ്ചക്കാട് സമുദായ ശ്മശാനത്തിൽ.