കല്യാശ്ശേരി: അഞ്ചാംപീടിക റേഷൻ കടക്കു സമീപം കെ.പി. നാരായണിയമ്മ (100) നിര്യാതയായി.
ഭർത്താവ്: പരേതനായ തീണ്ടക്കര കുഞ്ഞിരാമൻ മാസ്റ്റർ.
മകൻ: കെ.പി. രാജേഷ്. മരുമകൾ: ഗംഗ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് പാളിയത്ത് വളപ്പ് സമുദായ ശ്മശാനത്തിൽ.