അഴീക്കോട്: മൈലാടത്തടത്ത് നാലുപുരക്കല്‍ പുത്തരിക്കല്‍ മല്ലിക (76) നിര്യാതയായി. ഭർത്താവ്: പി. ബാലകൃഷ്ണൻ (പി.ഡബ്ല്യു.ഡി കോൺട്രാക്ടർ). മക്കള്‍: വിജേഷ്, സുധീര്‍, മായ, ബിന്ദു. മരുമക്കള്‍: ജീന, സുചിത്ര, ദിനേഷ്, ബാബു, പ്രദീപ്. സഹോദരങ്ങള്‍: പദ്മിനി, പങ്കജാക്ഷി, ശ്രീമണി, പ്രേമവല്ലി, രാധാകൃഷ്ണന്, ജാനകി, ജിനേഷ്. സംസ്കാരം സഞ്ചയനം ചൊവ്വാഴ്ച.