തളിപ്പറമ്പ്: കുപ്പം ജുമാ മസ്ജിദ് സമീപം നഫീസ മന്‍സിലില്‍ താമസിക്കുന്ന പെരുമ്പ സ്വദേശി ഇ.എം. മുഹമ്മദലി (67) നിര്യാതനായി. ഭാര്യ: പാലക്കോടന്‍ നഫീസ. മക്കള്‍: മൂസാന്‍കുട്ടി (ഇന്ത്യന്‍ സ്റ്റീല്‍സ് പൊന്നമ്പാറ), ആയിഷബി. മരുമക്കള്‍: കെ.പി. ബഷീര്‍, കെ.പി. ഫാത്തിബി. സഹോദരങ്ങള്‍: ജമീല, ഫാത്തിബി, റംല, കലാം, ഹാഷിം, നൗഷാദ്, നാസര്‍, ജലീല്‍, സലീം.