ആലപ്പുഴ: കാളാത്ത് വാർഡ് കുറ്റിപ്പുറത്ത് വീട്ടിൽ കെ.പി. മനോഹരൻ (73) നിര്യാതനായി. മക്കൾ: സ്മിത, കണ്ണൻ, ജ്യോതി, രതീഷ്. മരുമക്കൾ: ജയക്കുട്ടൻ, സ്മിത, ബൈജു, ആതിര.