അമ്പലപ്പുഴ: തോട്ടപ്പള്ളി ആനന്ദേശ്വരം പുതുവന വീട്ടിൽ പി.പി. സലിം (തങ്കച്ചൻ 71) നിര്യാതനായി. ഭാര്യ: മിനിമോൾ. മക്കൾ: അരുൺ സലിം (ടിന്റാരി), ആൻമിനി (ടിന്റു). മരുമക്കൾ: ജോളി അരുൺ. സംസ്കാരം തിങ്കൾ പകൽ 11ന് വീട്ടുവളപ്പിൽ.