പുന്നയൂർ: അകലാട് ബദർ പള്ളിക്ക് സമീപം തെക്കാത്ത് കാക്കത്തറയിൽ കുഞ്ഞിമോൻ ഹാജി (84) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഷാഹുൽ ഹമീദ്, ഫാറൂഖ് (ദുബൈ), റഫീഖ, സുഹറ, റൈഹാനത്ത്. മരുമക്കൾ: ഷറീന, ഷാനു, റഷീദ്, ഷാനവാസ്, അബൂബക്കർ (ദുബൈ).