ഗുരുവായൂർ: താമരയൂർ ഹരിദാസ് നഗറിനടുത്ത് കാർഗിൽ റോഡ് മോളൂർ മഠത്തിൽ പുണ്യത്തിൽ മോഹനൻ (76) നിര്യാതനായി. കൃഷ്ണനാട്ടം പാട്ടുവിഭാഗം ആശാനായിരുന്നു. ഭാര്യ: സുനീതി. മക്കൾ: കൃഷ്ണരാജ് (ബംഗളൂരു), കൃഷ്ണ. മരുമക്കൾ: ദിവ്യ, രവിവർമ (പഞ്ചാബ് നാഷനൽ ബാങ്ക്). സംസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് പാറമേക്കാവ് ശാന്തിഘട്ടിൽ.