പഴയന്നൂർ: അത്താണിപറമ്പ് അപ്പേക്കാട്ട് ജയഗോപാൽ (ഉണ്ണി-72) നിര്യാതനായി. ഭാര്യ: ലില്ലി. മക്കൾ: ജയശ്രീ, ശാരിക. മരുമക്കൾ: അരുൺ, പ്രവീൺ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പാമ്പാടി പൊതു ശ്മശാനത്തിൽ.