കല്ലടിക്കോട്: കരിമ്പ പനയമ്പാടം സെയ്തു പറമ്പിൽ പരേതനായ എസ്.കെ. ഹമീദ് റാവുത്തറുടെ ഭാര്യ ഖദീജ (87) നിര്യാതയായി. മക്കൾ: സുഹറ, ഇസ്മയിൽ, സൈനബ, മുഹമ്മദ് സലീം, സിദ്ദീഖ്, സുബൈദ, സക്കീർ, സുനിത, പരേതനായ അഷ്റഫ്.
മരുമക്കൾ: ഉസ്സൻകുട്ടി, റഷിയ, അബ്ദുൽ റഹ്മാൻ, മാരിയത്ത്, അബ്ദുൽ ഖാദർ, ഫൗസിയ, ഖൈറുന്നിസ, സിറാൻസ്.