ആലത്തൂർ: കാവശ്ശേരി പാടൂർ കടമ്പിടിയിൽ മണിയൻ (74) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: കൃഷ്ണകുമാരി, ശാന്തകുമാരി, രാജേഷ്. മരുമക്കൾ: ദേവദാസൻ, രാജൻ, സംഗീത.