കാരത്തൂർ: വിഷവൈദ്യൻ റോഡിലെ പരേതനായ കാളിയാടൻ ഹംസ ഹാജിയുടെ ഭാര്യ പാറമ്മൽ ഖദീജ ഹജ്ജുമ്മ (70) നിര്യാതയായി. മക്കൾ: മൂസക്കുട്ടി, അബൂബക്കർ(മുത്തു), അൻവർ (മണി), ശരീഫ, പരേതനായ ബഷീർ.
മരുമക്കൾ: സുബൈദ, ബുഷ്റ, ഷബ്ന, ജംഷീന, അബൂബക്കർ (താനൂർ). സഹോദരങ്ങൾ: അഷ്റഫ്, അബൂബക്കർ, മറിയ, നഫീസ, മാളു, ഹലീമ, സക്കീന, പരേതരായ അലവി, മൊയ്തുട്ടി.