തലക്കാട്: പുല്ലൂർ പാറയിൽ മൊയ്തീൻ കുട്ടി ഹാജി (76) നിര്യാതനായി. ഏറെക്കാലം പ്രവാസിയും ജമാഅത്തെ ഇസ്ലാമി പ്രവർത്തകനുമായിരുന്നു. ഭാര്യ: ഇയ്യാത്തുമ്മ.
മക്കൾ: അബ്ദുൽ ഖാദർ, അഷ്റഫ്, റംല. മരുമക്കൾ: ഖദീജ, ഹാജറ, ഹബീബ് റഹ്മാൻ. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പുല്ലൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.