മലപ്പുറം: നാഷനൽ ലീഗ് നേതാവും മലപ്പുറം സ്പിന്നിങ് മില്ലിലെ മുൻ ജീവനക്കാരനുമായ വലിയങ്ങാടി കൈനോട് സ്വദേശി പൂളക്കണ്ണി ഇസ്മായിൽ കുട്ടി (72 ) നിര്യാതനായി.
ഭാര്യ: ഖദീജ. മക്കൾ: അൻവർ സാദത്ത്, മുഹമ്മദ് അഷ്റഫ്, ഹസ്നത്ത് ഹബീബ. മരുമക്കൾ: നിഷാദ് (ആറ്റിങ്ങൽ) ഷാഹിന, ആയിഷ.