കോഴിക്കോട്: വലിയപറമ്പിൽ ഇമ്പിച്ചി കോയ (80) നല്ലളം ചാലാട്ടി റോഡ് ആമിസ് വില്ലയിൽ (കനിവ് റെസിഡൻസ്) നിര്യാതനായി. ഭാര്യമാർ: കോയിശ്ശേരി നഫീസ (നടക്കാവ്), പരേതയായ പുതിയവീട്ടിൽ അസ്മാബി. മക്കൾ: നജുമുദ്ദീൻ (ബാബു), നഫ്ത് അലി (അബൂദബി), നയീം ഹസൻ (ദുബൈ), നാദിറ, നാജിസ്, നാഷിത. മരുമക്കൾ: സലീം, ബഷീർ, റൗഫ്, ഷബ്ന, നസീറ.