പന്നിയങ്കര: പുത്തൂക്കര രാമദാസിന്റെ (റിട്ട. സീനിയർ സെക്ഷൻ എൻജിനീയർ, സതേൺ റെയിൽവേ) ഭാര്യ വിശാലാക്ഷി (83) നിര്യാതയായി. മക്കൾ: ജയകുമാർ (റിട്ട. ഫീൽഡ് ഓഫിസർ മൃഗ സംരക്ഷണ വകുപ്പ്), വിനോദ് കുമാർ (കോൺട്രാക്ടർ), രാജ് കുമാര്‍ (ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ബേപ്പൂർ), മീന കുമാരി. മരുമക്കൾ: സപ്ന തിച്ചുംപുള്ളി (ഇന്റീരിയർ ഡിസൈനർ), ഉപാസന (ഡിസൈനർ), ബീന, മണികണ്ഠൻ (മുംബൈ). സഞ്ചയനം ചൊവ്വാഴ്ച.