നല്ലളം: ജയന്തി റോഡിൽ താമസിക്കുന്ന കെ.പി. ഹസ്സൻ കൊടവന (69) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: സമീർ, ബീവി, ശംഷിദ, സഹീർ. മരുമക്കൾ: അബൂബക്കർ (സൗദി), നിയാസ് (സൗദി), ഫബിദ, ഫസ്ല. സഹോദരങ്ങൾ: ഉണ്ണി കോയ, ബീരാൻ, അബൂബക്കർ, ഉമ്മാച്ച, ഖദീസൈ, പരേതരായ മുഹമ്മദ്കോയ, ബിച്ചിപാത്തുമ്മ, സൈനബ.