കക്കട്ടിൽ: തവിടോറ മേഖലയിലെ സജീവ കോൺഗ്രസ് പ്രവർത്തകനായ മീത്തലെ തുണ്ടിപ്പറമ്പത്ത് മോഹൻദാസ് (49) നിര്യാതനായി. ഭാര്യ: വിജീഷ. മക്കൾ: നിവേദിത, നിവേദ്. പിതാവ്: മലയിൽ നാണു. മാതാവ്: മാതു.