കുറ്റ്യാടി: വടയം മൂരാട്ടുമ്മൽ നാരായണി അമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ മണിയോത്ത് ഗോപാലൻ നായർ (മുൻ അധ്യാപകൻ കടമേരി മാപ്പിള എൽ.പി സ്കൂൾ). മക്കൾ: നാരായണൻ മണിയോത്ത്, ഭാമിനി (റിട്ട. ആരോഗ്യ വകുപ്പ്), മോഹൻ ദാസ്, ഉഷ, ഗീത, രമണി ഭായ്, ഉണ്ണികൃഷ്ണൻ. മരുമക്കൾ: ഗീത (മുളിയങ്ങൽ), ലത കൊയിലാണ്ടി (അധ്യാപിക എസ്.എൻ.എം എച്ച്.എസ്.എസ് പരപ്പനങ്ങാടി), വത്സൻ അഞ്ചാംപീടിക (റിട്ട. ഫോറസ്റ്റ്), ഗോപാലൻ നായർ (ചെറുവണ്ണൂർ), ലജിന, പി.കെ. സുരേഷ് (മുൻ പ്രധാനാധ്യാപകൻ നടുപ്പൊയിൽ യു.പി സ്കൂൾ, കുറ്റ്യാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്), പരേതനായ കുഞ്ഞിരാമൻ നായർ. സഹോദരങ്ങൾ: പ്രഭാകരൻ നായർ (പയന്തോങ്ങ്), കമലാക്ഷി അമ്മ (തൊട്ടിൽപ്പാലം), ദേവി അമ്മ (മൊകേരി), ജാനകി അമ്മ (അരൂർ), പരേതയായ ലീല.