കോഴിക്കോട്: ചീക്കിലോട് കൊളങ്ങരക്കണ്ടിയിൽ കെ. ചന്ദ്രമതി അമ്മ (91) പുതിയങ്ങാടി എടക്കാട് പോസ്റ്റ് ഓഫിസിന് സമീപം പ്രിയദത്തിൽ നിര്യാതയായി. ഭർത്താവ്: പരേതനായ വി.കെ. മാധവൻ നമ്പ്യാർ. മക്കൾ: കെ. പദ്മകുമാർ (കോഴിക്കോട്), കെ. പദ്മജ (വ്യവസായ വകുപ്പ്, ഡൽഹി), കെ. പ്രീത (ഡൽഹി). മരുമകൻ: എം.കെ. അജിത് കുമാർ (റിട്ട. ചീഫ് ഓഫ് ബ്യൂറോ, മാതൃഭൂമി ഡൽഹി). സഹോദരങ്ങൾ: പരേതരായ കെ. ദാമോദരൻ നായർ, കെ. ബാലകൃഷ്ണൻ നായർ, കെ. ഉണ്ണി നായർ, കെ. ലക്ഷമിക്കുട്ടി അമ്മ, കെ. മീനാക്ഷി അമ്മ, കെ. ഭാനുമതി അമ്മ.