മുക്കം: കയ്യിട്ടാപോയിൽ കേളമംഗലത്ത് സൗമിനി അമ്മ (74) നിര്യാതയായി. ഭർത്താവ്: പരേതനായ പെരിങ്ങാട്ട് ചാപ്പൻ നായർ. മക്കൾ: ധനലക്ഷ്മി (എൽ.ഐ.സി ചെന്നൈ), ശ്രീജ, മധുസൂദനൻ (കൂടരഞ്ഞി പഞ്ചായത്ത്). മരുമക്കൾ: അജിത്കുമാർ (ഫെഡറൽ ബാങ്ക് ചെന്നൈ), സുമോദ് കുമാർ (പെരിവില്ലി), ദിവ്യ. സഹോദരങ്ങൾ: ഭാസ്കരൻ നായർ (പ്രസിഡന്റ് കുന്നമംഗലം മേഖല കാർഷിക വെൽഫെയർ കോപറേറ്റീവ് സൊസൈറ്റി), ശാരദാമ്മ, പ്രസന്ന കുമാരി, നന്ദരാജൻ, പരേതരായ ജനാർദനൻ നായർ, ശിവരാമൻ നായർ, രമണി.