പേരാമ്പ്ര: പെരുവണ്ണാമൂഴി പന്നിക്കോട്ടൂരിലെ പടിഞ്ഞാറെകുനി ചന്ദ്രൻ (63) നിര്യാതനായി. പിതാവ്: രാഘവൻ കുരിയാടി. മാതാവ്: പി.കെ. നാരായണി. ഭാര്യമാർ: ശാന്ത, ഉഷ. മക്കൾ: ശരത്ത്, ശരൺ, അമൽ, വിമൽ.