പേരാമ്പ്ര: രാമല്ലൂരിലെ കാഞ്ഞിരോളിക്കണ്ടി മൂസയുടെ ഭാര്യ സൈനബ (56) നിര്യാതയായി. മക്കൾ: സൽമ, മൻസൂർ. മരുമക്കൾ: അഹമ്മദ്, റംഷിന (ഇരുവരും നൊച്ചാട്). സഹോദരങ്ങൾ: സുബൈദ (അയനിക്കാട്), റസാഖ് (പയ്യോളി).