നാദാപുരം: പെരുവങ്കര കേളോത്ത് താമസിക്കുന്ന പാച്ചാക്കൂൽ അന്ത്രു (62) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: സഫീർ (സൗദി), അൻസാർ (ദുബൈ), മുഹമ്മദ് ജസീർ (ഖത്തർ), അൻവർ (അജ്മാൻ), ആയിഷ, ഫാത്തിമ. മരുമക്കൾ: അസ്ലമി, ഹസീന. സഹോദരങ്ങൾ: അമ്മദ്, പാത്തു, മറിയം. ഖബറടക്കം തിങ്കളാഴ്ച രാവിലെ 8.30ന് ചെറുമോത്ത് വലിയ ജുമാ മസ്ജിദിൽ.