ചെറുവാടി: കുറ്റികാട്ടുകുന്നത്ത് അബൂബക്കർ (83) നിര്യാതനായി. ഭാര്യ: പരേതയായ ആമിന. മക്കൾ: അബ്ദുന്നാസർ, മുജീബ്റഹ്മാൻ, അയിഷു, ഖൈറുന്നിസ. മരുമക്കൾ: സാബിറ, ഷറീന. സക്കീർ ഹുസൈൻ, ഇബ്രാഹിം.