ബാലുശ്ശേരി: കിനാലൂർ ആലംനോക്കിവയൽ പരേതനായ അരീക്കർ മൊയ്തീൻ കോയയുടെ ഭാര്യ ആയിഷ (71) നിര്യാതയായി.
മക്കൾ: സീനത്ത്, സാബിറ, എ.വി. നൗഷാദ്, സജ്ന.
മരുമക്കൾ: അബ്ദുൽ നാസർ (എളേറ്റിൽ), അഷറഫ് (മുക്കം), ലഹാസുനിയ, അബ്ദുൽ ലത്തീഫ് (മേപ്പയൂർ).