കുന്ദമംഗലം: കോട്ടാംപറമ്പ് മാനിശ്ശേരി അബ്ദു ഹാജി (81) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: ഷമീർ, ജസീറ, ഷബീറ. മരുമക്കൾ: ശംസുദ്ദീൻ (പുള്ളാവൂർ), അഷറഫ് (സൗത്ത് കൊടുവള്ളി), ഷഫീദ.