കുറ്റ്യാടി: തളീക്കര പട്ടർകുളങ്ങര കുഞ്ഞിപറമ്പത്ത് എള്ളിൽ ഒണക്കൻ (80) നിര്യാതനായി. ഭാര്യ: പരേതയായ ജാനു. മക്കൾ: കെ.പി. ബിജു (കായക്കൊടി പഞ്ചായത്ത് അംഗം, കായക്കൊടി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്), വിനോദൻ, വസന്ത, വിനയൻ, ബിനീഷ്, വിജിലേഷ്. മരുമക്കൾ: കെ.പി. ശ്രീനിജ (മുൻ കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് അംഗം, മഹിള കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി), ഷൈജ, പ്രസന്ന, രസ്ന.