പുത്തൂർമഠം: ഖുവ്വത്തുൽ ഇസ്ലാം മദ്റസ പള്ളി കമ്മിറ്റി സെക്രട്ടറി പുത്തൂർമഠത്തിൽ ഹുസൈൻ (64) നിര്യാതനായി. ഭാര്യ: റഹ്മത്ത് (കുന്ദമംഗലം നിയോജക മണ്ഡലം വനിത ലീഗ് സെക്രട്ടറി). മക്കൾ: ഹിജാസ് (റിയാദ് കെ.എം.സി.സി കുന്ദമംഗലം നിയോജകമണ്ഡലം സെക്രട്ടറി), റൈജാസ് (റിയാദ്), റഹ്സത്ത്. മരുമക്കൾ: സുൽഫിക്കർ നല്ലളം, ജസീല തസ്നി കുന്ദമംഗലം, ഫാത്തിമ നഹ്ല പുളേങ്കര. സഹോദരങ്ങൾ: അബൂബക്കർ, മൂസ, മുഹമ്മദ്, കോയ.