പാവന്നൂർ മൊട്ട: പത്താം മൈലിലെ അരക്കൻ നാരായണി (92) നിര്യാതയായി. ഭർത്താവ്: പരേതനായ കയ്യന്തല പൈതൽ. മക്കൾ: കയ്യന്തല ബാലൻ (സി.പി.എം പത്താം മൈൽ മുൻ ബ്രാഞ്ച് സെക്രട്ടറി), രാജൻ, വത്സൻ, മാധവി, പരേതനായ നാരായണൻ. മരുമക്കൾ: ഉമ, പുഷ്പലത, പദ്മിനി, സരോജിനി, പരേതനായ കൃഷ്ണൻ.