കണ്ണൂർ: കക്കാട് ഒണ്ടെൻപറമ്പ് സുഭാഷ് റോഡ് ബാങ്ക് നഗർ, റോഡ്നി കാസ്റ്റലീനോയുടെയും (റിട്ട. ബാങ്ക് മാനേജർ, എസ്.ബി.ഐ) ആനി റോഡ്നിയുടെയും മകൻ വിനിൽ ശ്രീജിത്ത് കാസ്റ്റലീനോ (46) നിര്യാതനായി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് ബർണശ്ശേരി ഹോളി ട്രിനിറ്റി കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ: കാഞ്ഞങ്ങാട് വടക്കേ മണ്ഡപത്തിൽ ബബിത ജോർജ്. സഹോദരങ്ങൾ: അനിൽ ഷാജി കാസ്റ്റലീനോ (ദുബൈ), സുനിൽ സജിത് കാസ്റ്റലീനോ (ന്യൂസിലൻഡ്).