തലശ്ശേരി: പന്തക്കപ്പാറ ഇരഞ്ഞിയുള്ളതിൽ ക്ഷേത്രത്തിന് സമീപം ഇ. ഭാസ്കരൻ (76) നിര്യാതനായി. കോൺഗ്രസ് പ്രവർത്തകനായിരുന്നു. ഭാര്യ: കെ. ശ്രീമതി. മക്കൾ: അനിൽകുമാർ, അജീഷ്കുമാർ (ഇരുവരും ബംഗളൂരു), അജയകുമാർ, അരുൺകുമാർ (ഇരുവരും ദുബൈ), അനിരൂപ, അനുപമ (മഹിള കോൺഗ്രസ് തലശ്ശേരി ബ്ലോക്ക് സെക്രട്ടറി). മരുമക്കൾ: ഷീജ (അംഗൻവാടി ടീച്ചർ, പന്തക്കപ്പാറ), ദിവ്യ (ദുബൈ), അപ്സര, അനിൽകുമാർ (ഇരുവരും ബംഗളൂരു), പ്രമോദ് (തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി, ജവഹർ ബാലവേദി ചെയർമാൻ), ശാലിനി. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.