കണ്ണൂർ സിറ്റി: മൈതാനപ്പള്ളി കുന്നിച്ചുമ്മസിൽ സൈനബ (74) നിര്യാതയായി. ഭർത്താവ്: പരേതനായ പോക്കു. മക്കൾ: സൗജത്, നവാസ്. മരുമക്കൾ: റഫീഖ്, നാസ്രിയ. ഖബറടക്കം തിങ്കളാഴ്ച രാവിലെ 11ന് മൈതാനപ്പള്ളി ഖബർസ്ഥാനിൽ.