നടാൽ: കിഴുന്ന ഭഗവതി മുക്കിനു സമീപം വെളുത്താൻ ഹൗസിൽ കുന്നത്ത് ഭാസ്കരൻ (76) നിര്യാതനായി. മേലെചൊവ്വ ബി.എൽ.ജി ഇലക്ട്രിക്കൽസ് സ്ഥാപന ഉടമയാണ്. ഭാര്യ: പ്രതിഭ. മക്കൾ: പ്രവീഷ്, പ്രസൂൺ. മരുമകൾ: വിജിത (പള്ളൂർ). സഹോദരങ്ങൾ: ശാരദ, സരോജിനി (ആദികടലായി), സരള, സതീശൻ.