പാപ്പിനിശ്ശേരി: വെള്ളാഞ്ചിറ ഫ്രന്റ്സ് ക്ലബിന് സമീപം പയ്യംവളപ്പിൽ രാമകൃഷ്ണൻ (74) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: ധന്യ, പ്രിയ. മരുമക്കൾ: അനിൽകുമാർ, ബിജു. സഹോദരങ്ങൾ: ലക്ഷ്മണൻ, ചന്ദ്രൻ, ശ്യാമള, പരേതനായ രവീന്ദ്രൻ. സഞ്ചയനം വ്യാഴാഴ്ച.