ഉരുവച്ചാൽ: ശിവപുരം വെമ്പടി റോഡിൽ ദാറുൽ അമാൻ വീട്ടിൽ കെ. ഹമീദ് ഹാജി (62) നിര്യാതനായി. ജിദ്ദയിൽ ഏറെകാലം ജോലി ചെയ്തിരുന്നു. വട്ടിപ്രം ജമാഅത്ത് പള്ളി മുൻ പ്രസിഡന്റായിരുന്നു. ഭാര്യ: കെ.പി. മൈമൂന. മക്കൾ: മുഹമ്മദ് (സൗദി), മുബശ്ശിറ, മുനവിർ, മുഫീദ, മരുമക്കൾ: മഹ്റൂഫ് (സൗദി), ഉമ്മു, ഹബീബ, ഷുഹൈൽ (ദുബൈ).