ആഡൂര്: കാടാച്ചിറ ഹയർസെക്കൻഡറി സ്കൂളിന് സമീപം ചന്ത്രോത്ത് ഇബ്രാഹിം ഹാജി (91) നിര്യാതനായി. ഭാര്യ: പരേതയായ സക്കീന. മക്കൾ: ഇസ്മായിൽ, ഫൗസിയ, സാബിറ, റിയാസ്, നസീർ. മരുമക്കൾ: അശ്റഫ് (ദുബൈ), പരേതനായ മുഹമ്മദലി.