മുഴപ്പിലങ്ങാട്: ശ്രീനാരായണ മഠത്തിനടുത്ത് ചൊവ്വ സഹകരണ ബാങ്കിന് സമീപം മറിയാസിൽ റസിയ (68) നിര്യാതയായി. ഭർത്താവ്: പരേതനായ ഇബ്രാഹിം. മക്കൾ: റഹീദ, റഹനാസ്, ജസീല, ഇല്യാസ്. മരുമക്കൾ: നാസർ, ബഷീർ, അയ്യൂബ്, ആയിശ. സഹോദരങ്ങൾ: സാറ, സുഹറ, ശാഹിദ, ജമീല, ജാസ്മിൻ, അൻസീർ, അൻവർ.