തളിപ്പറമ്പ്: പൂക്കോത്ത് തെരു കുട്ടിക്കുന്നു പറമ്പിലെ എം.പി. ശ്രീദേവി (89) നിര്യാതയായി. ഭർത്താവ്: തെയ്യം കലാകാരനായിരുന്ന പരേതനായ കണ്ണൻ പെരിഞ്ചല്ലൂർ. മക്കൾ: ഡോ. പി.പി. നളിനി (കവിത ഹോസ്പിറ്റൽ, പേരാവൂർ), ഡോ. പി.പി. മോഹനൻ (വെസ്റ്റ് ഫോർട്ട് ഹോസ്പിറ്റൽ, തൃശൂർ), പി.പി. മധുസൂദനൻ, (റിട്ട. മാനേജർ, കോർപറേഷൻ ബാങ്ക്). മരുമക്കൾ: രത്നകുമാരി (പൊന്ന്യം), ശ്രീജ (ചുങ്കകുന്ന്), പരേതനായ ഡോ. ഗംഗാധരൻ (തലശ്ശേരി). സഹോദരങ്ങൾ: ജാനൂട്ടി (ചെറുവത്തൂർ), നാണി (പട്ടുവം), പ്രഫ. കുഞ്ഞിക്കണ്ണൻ വെങ്ങര (റിട്ട. കാലിക്കറ്റ് യൂനിവേഴ്സിറ്റി), പരേതരായ ശാന്ത (മണിയറ), ലീല (കോഴിക്കോട്).