പയ്യന്നൂർ: കവ്വായിലെ വി.വി. കണ്ണൻ (80) നിര്യാതനായി. ഭാര്യ: സി.വി. ജാനകി. മക്കൾ: സദാശിവൻ, ജയൻ (കൈരളി ഹോട്ടൽ), പ്രവീണ, ഷിബു (കൈരളി ഹോട്ടൽ), ബേബി. മരുമക്കൾ: രജനി (ഉദിനൂർ), ഷീജ (മാട്ടൂൽ), രതീഷ് (മാട്ടൂൽ), സുനിൽ (കവ്വായി കടപ്പുറം). സഹോദരങ്ങൾ: കോരൻ (കൊറ്റി), പരേതയായ മാണിക്കം.