കൂത്തുപറമ്പ്: പൈക്കാട്പറമ്പ് വള്ളില്‍ വീട്ടില്‍ പല്ലേരി പവിത്രന് (67) നിര്യാതനായി. നങ്ങാറത്ത് പീടികയിലെ പരേതരായ പൊക്കന്റെയും അമ്മുവിന്റെയും മകനാണ്. ഭാര്യ: ഗീത. മക്കള്‍: ശരണ്യ, ശരത്. മരുമക്കള്‍: പ്രനീഷ് (പൂക്കോട്), ശ്രിന്‍ഷ (മേലേചൊവ്വ). സഹോദരങ്ങൾ: പത്മനാഭൻ, പ്രേമൻ, കമല, ശോഭ, ലത, ജ്യോതി, ബീന.