അഴീക്കോട്: കച്ചേരിപ്പാറയിൽ രമേശൻ പഴയപുരയിൽ ഹൗസ് (74 -രമേഷ് ടൈലേഴ്സ്) നിര്യാതനായി. ഭാര്യ: സുശീല. മകൾ: സന്ധ്യ. മരുമകൻ: പരേതനായ പ്രമോദ് ചാല. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് പയ്യാമ്പലത്ത്.