പാറശ്ശാല: മൂവോട്ടുകോണം അയണിക്കാട് ശങ്കര്‍ഭവനില്‍ എന്‍. ശങ്കരനാരായണന് നായര്‍ (77- റിട്ട. തമിഴ്നാട് പൊലീസ്.) നിര്യാതനായി. ഭാര്യ: ചന്ദ്രമതി അമ്മ. മക്കള്‍: ശശിലേഖ, ചന്ദ്രലേഖ, മണികണ്ഠന്, സുരേഷ് കുമാര്‍. മരുമക്കള്‍: അരവിന്ദ് പ്രസാദ് വി, കുമാരി എസ്.എസ്, രേഖ പി. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.