മുടപുരം: ചെറുവള്ളിമുക്കിനുസമീപം കിഴുവിലം പറയത്തുകോണം അക്കരവീട്ടിൽ (തിരുവോണം) പരേതനായ സുകുമാരക്കുറുപ്പിന്റെ ഭാര്യ ഭാർഗവി അമ്മ (88) നിര്യാതയായി. മക്കൾ: പുഷ്കല അമ്മ, ബാബു, അനിത, പരേതനായ രാജു. മരുമക്കൾ: രഘു, മാലിനി, ആശാറാണി, രവീന്ദ്രൻ നായർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.