നെയ്യാറ്റിൻകര: കോടങ്കര കാർത്തികയിൽ എസ്.എസ്. ജയേഷ് (51-സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ്, നെയ്യാറ്റിൻകര സ്റ്റേഷൻ) നിര്യാതനായി. ഭാര്യ: ശ്രീഭ എസ്.എസ്. മക്കൾ: കാർത്തിക്, കീർത്തിക്. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.