പുന്നയൂർ: അകലാട് ബദർ പള്ളിയുടെ കിഴക്ക് പരേതനായ കോഞ്ചാടത്ത് മൊയ്തുട്ടിയുടെ മകൻ ഹംസക്കുട്ടി (54) നിര്യാതനായി. മാതാവ്: നഫീസ. ഭാര്യ: ഹസീന. മക്കൾ: റസീന, ഷമ്മാസ്. സഹോദരങ്ങൾ: സലാം, താഹിറ, ഫൈസൽ, ഷമീർ.