മണലൂർ: സഹകരണ ബാങ്കിനു സമീപം കറുത്തേടത്ത് വേണുഗോപാലിന്റെ മകൻ രജീഷ് (47) തിരുപ്പൂരിൽ നിര്യാതനായി. മാതാവ്: വിജയലക്ഷ്മി. ഭാര്യ: റെനിത.മക്കൾ: വിശാൽ, വസുദേവ്. സഹോദരൻ: രാജേഷ്.