ചാവക്കാട്: പുത്തൻ കടപ്പുറം താഴത്തെ പള്ളിയുടെ വടക്ക് പുതുവീട്ടിൽ ഹുസൈൻ (68) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: ഷാഹു, ഷാഹിന, ഷാമില.
മരുമക്കൾ: നാദിയ, നാസർ, റഊഫ്. ഖബറടക്കം ചൊവ്വാഴ്ച 10ന് പടിഞ്ഞാറെ പള്ളി ഖബർസ്ഥാനിൽ.