മാനന്തവാടി: കല്ലോടി സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിനി എടവക അയിലമൂല ചക്കാലക്കൽ ഷാജിയുടെ മകൾ അനൈന ജോസ് (15) നിര്യാതയായി. മാതാവ്: ജിൻസി. സഹോദരൻ: ആഞ്ജലോ (വിദ്യാർഥി, കല്ലോടി സെന്റ് ജോസഫ്സ് യു.പി സ്കൂൾ).